Thursday, August 12, 2010

rajakamalam: swagatham

rajakamalam: swagatham: "സ്നേഹത്തോടെ എല്ലാവര്ക്കും സ്വാഗതം"


കവി ഹൃദയം

അളകാപുരിമുറ്റത്തിന്‍ ഇരുളില്‍
പതുങ്ങിനിന്ന് സാകൂതം
നോക്കി
സിഗ് സാഗ് പാദ വിന്യാസത്തോടെ
കേസരികളാരെങ്കിലും
ഇറങ്ങി വരുന്നുണ്ടോ?
കവിസമ്മേളന വേദിയില്‍
പത്രാധിപ സുഹൃത്ത്‌
അടിച്ചെടുത്ത
സ്യഷ്ടിയില്‍
അച്ചടിമഷി പുരളുകയാണെന്ന്
വീമ്പടിച്ചും പോയല്ലോ?
സാഷ്ടാംഗം പ്രണമിക്കും നേരം
പുതിയ കവര്‍ സ്റ്റോറി
മഹാശ്ചര്യം എന്ന്പറയണം
തല വാചകത്തിന്റെ
ഫോണ്ട്
മാറ്റാതിനി
കവിത
കൊടുക്കേണ്ടെന്ന്
പറഞ്ഞുവെന്നങ്ങ്കാച്ചാം
ചളിപ്പ്‌ മറച്ചു
മടങ്ങവേ
ചെടിപടര്‍പ്പിനുള്ളില്‍
നിന്നെന്തോ ഓടിമറഞ്ഞു
മുകളിലേക്ക്നോക്കും നേരം

അവിടെയതായൊരു മുന്തിരിക്കുല


Friday, August 6, 2010

swagatham

സ്നേഹത്തോടെ ഏല്ലാവര്‍ക്കും സ്വാഗതം